സർപ്രൈസുമായി റെയിൽവേ...
Sunday 27 April 2025 2:17 AM IST
ഉത്സവ സീസണുകളിൽ ഒരു സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചാൽ തന്നെ യാത്രക്കാർക്ക് വലിയ ആശ്വാസമാണ്. അപ്പോൾ പുതിയ ഒരു ട്രെയിൻ സ്ഥിരമായി അനുവദിച്ചാലുള്ള കാര്യം പറയേണ്ടതില്ല.