തലസ്ഥാനത്തെ ചുഴറ്റി പെരുമഴ...

Sunday 27 April 2025 2:17 AM IST

തലസ്ഥാനത്തെ വലച്ച് പെരുമഴ. ഇന്ന് ഉച്ചതിരിഞ്ഞ് ശക്തമായ ഇടിയോടും കാറ്റോടും കൂടിയാണ് മഴ എത്തിയത്.