കര,നാവിക, വ്യോമസേനകൾ സജ്ജം...

Sunday 27 April 2025 2:17 AM IST

ദൗത്യത്തിന് സജ്ജമെന്ന് ഇന്ത്യൻ നാവികസേന. എക്സിലൂടെ ആണ് പ്രതികരണം.

പടക്കപ്പലുകളുടെ ഫോട്ടോയും ഇന്ത്യൻ നാവികസേന പങ്കുവച്ചു.