പിറവി വാർഷികം
Monday 28 April 2025 2:28 AM IST
കടയ്ക്കാവൂർ: കലാകാരന്മാരുടെ കൂട്ടായ്മ പിറവിയുടെ 29ാം വാർഷികം അഞ്ചുതെങ്ങിൽ നടന്നു. ഡോ.ശ്യാംജിവോയിസ് ഉദ്ഘാടനം ചെയ്തു. സുനിൽ ഹെെലെെറ്റ്സ് അദ്ധ്യക്ഷനായി. സംഗീത നാടക അക്കാഡമി കേന്ദ്ര കലാ സമിതി ജില്ലാ സെക്രട്ടറി ബി.എൻ.സെെജുരാജ്,ബിനു മാമ്പള്ളി,പുഷ്പരാജൻ,എ.സിൻഡ്രിൽ, ആർ.ജെറാൾഡ്,എസ്.സുജാതൻ, മോഹൻകുമാർ, വീണാസൂനു, എ.ഡെന്നിസ്,ജസ്റ്റിൻ ആൽബി, സുനിൽ, കാളിദാസ്,പ്രകാശ് മുടിപ്പുര എന്നിവർ സംസാരിച്ചു.ഭാരവാഹികളായി വീണസൂനു (പ്രസിഡന്റ്),ശ്രീദേവി, സുഭാഷ്ചന്ദ്രബോസ്,(വെെസ് പ്രസിഡന്റുമാർ),സുനിൽ ഹെെലെെറ്റ്സ് (സെക്രട്ടറി ),സിൻഡ്രിൽ,വിനോദ്, ബിനുമാമ്പള്ളി,(ജോയിന്റ് സെക്രട്ടറിമാർ),എസ്.സുജാതൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.