100-ാം വയസിൽ നിര്യാതയായി
Sunday 27 April 2025 10:38 PM IST
കേരളപുരം: അമേഴ്സൺ ഭവനത്തിൽ ബർക്കമാൻസിന്റെ ഭാര്യ ഫിലോമിന (100) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 10ന് കേരളപുരം മേരി റാണി ചർച്ച് സെമിത്തേരിയിൽ. മക്കൾ: അൽഫോൻസ്, വിൻസെന്റ്, എൽസി, ത്രേസി, ലില്ലി, തങ്കച്ചൻ, സെലിൻ, ക്ലാരമ്മ, ജോസഫ്, മേഴ്സി. മരുമക്കൾ: ആഞ്ചമ്മ, മേഴ്സി, രാജൻ, പരേതനായ തങ്കച്ചൻ, പരേതനായ ജോസഫ്, കർമല കുസുമം, പി.എ.ജോൺ, ആഞ്ചലോസ്, മേരിക്കുട്ടി, അലൻ നെൽസൺ.