പെൺകുട്ടിയോട് അപമര്യാദ യായി പെരുമാറിയ ആൾ അറസ്റ്റിൽ
Monday 28 April 2025 12:56 AM IST
അടിമാലി : ബസിൽ പെൺകുട്ടിയോട് അപമര്യാദ യായി പെരുമാറിയ ആൾ അറസ്റ്റിൽ. അടിമാലി പാലക്കാടൻ മത്തായി ( 70 ) യെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.ശനിയാഴ്ച കോതമംഗലത്ത് നിന്നും അടിമാലിക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ വച്ചാണ് സംഭവം. ഇയാൾ ശല്യം ചെയ്തതോടെ പെൺകുട്ടി യാത്രക്കാരോട് വിവരം പറയുകയായിരുന്നു.