സ്ഥിരമായി ലഹരി ഉപയോഗിക്കും, മറ്റു സിനിമാക്കാരുടെ പേരും പറഞ്ഞ് ഖാലിദിന്റെ മൊഴി...
Monday 28 April 2025 12:17 AM IST
ലഹരിക്കേസിൽ യുവസംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയിലായ ഛായാഗ്രാഹകൻ സമീർ താഹിറിന്റെ ഫ്ളാറ്റും നേരത്തെ എക്‌സൈസ് നിരീക്ഷണത്തിൽ ആയിരുന്നെന്ന് വിവരം