ഇന്ത്യയുടെ തിരിച്ചടിയിൽ പാക് തകർന്നടിയാൻ പോകുന്നത് ഈ ഒരൊറ്റ കാര്യത്തിൽ...
Monday 28 April 2025 12:25 AM IST
ലോകത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാന് നൽകിയ തിരിച്ചടികൾ ഫലം കണ്ടു വരുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്