പിണറായിസത്തിന് അന്ത്യം, സി.പി.എമ്മിനെ കാത്തിരിക്കുന്നത്?...
Monday 28 April 2025 12:29 AM IST
135 കോടിയുടെ എ.കെ.ജി സെന്റർ എങ്ങനെ ഉണ്ടാക്കി? ഈ പണം ആരുടേത്? ഇനി പിണറായി ഭരണം വരരുതെന്ന് ആഗ്രഹിക്കുന്നത് സി.പി.എം അണികൾ തന്നെയോ? പിണറായിസത്തിന് അവസാനമായെന്നും ഇനി സി.പി.എം അടുത്ത തവണ അധികാരത്തിൽ എത്തില്ലല്ലെന്നും രാഷ്ട്രീയ നിരീക്ഷകൻ കെ.എം.ഷാജഹാൻ ടോക്കിംഗ് പോയിന്റിൽ പറഞ്ഞു