ഭൂമിക്ക് അടിയിലെ മുഴക്കം ഭൂകമ്പമല്ല, ഞെട്ടിച്ച് പഠനം...
Monday 28 April 2025 12:33 AM IST
ഭൂമിക്ക് അടിയിലുണ്ടാകുന്ന പ്രകമ്പനങ്ങൾ ഭീതി സൃഷ്ടിക്കാറുണ്ട്. എന്തുവിധം പ്രകമ്പനങ്ങൾ ഉണ്ടായാലും അവ എല്ലാം ഭൂകമ്പമായാണ് കണക്കാക്കുന്നത്