എൻ.രാധാകൃഷ്ണൻ

Monday 28 April 2025 7:18 PM IST

പുത്തൂർ: വെണ്ടാർ ഇന്ദിര മന്ദിരത്തിൽ എൻ.രാധാകൃഷ്ണൻ (81) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.ഇന്ദിര. മക്കൾ: ആർ.കെ.ദീപ, ആർ.കെ.അരുൺകുമാർ. മരുമക്കൾ: പ്രദീപ്കുമാർ, കാർത്തിക.