എ. ആൻഡ്രൂസ്

Monday 28 April 2025 8:13 PM IST

ഇലഞ്ഞി: പെരിയപ്പുറം അങ്ങാടിയത്ത് എ. ആൻഡ്രൂസ് (96) നിര്യാതനായി. മുളക്കുളം സെന്റ് ആന്റണീസ് സ്കൂൾ റിട്ട. അദ്ധ്യാപകനും ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ ജ്യേഷ്ഠ സഹോദരനുമാണ്. സംസ്കാരം മേയ് 2 വെള്ളിയാഴ്ച രാവിലെ11ന് പെരിയപ്പുറം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റിക് കത്തോലിക്കപള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി കാക്കൂർ മുണ്ടയ്ക്കൽ കുടുംബാംഗം. മക്കൾ: മേരി, ജോൺ, സി. ലീന, ഡോളി, ആൻസി, ബിനോയി, ബിജോയി, ജിജോയി. മരുമക്കൾ: ജോസഫ്, ജോസി, ജോൺസൺ, ജോഷി, ഡെൻസി,സിബി, ജിനി.