എ.റസാലക്കുട്ടി
Monday 28 April 2025 9:15 PM IST
പുത്തൂർ: കുളക്കട കിഴക്ക് മലപ്പാറ ബഥേൽ മന്ദിരത്തിൽ എ.റസാലക്കുട്ടി (75, കുഞ്ഞുമോൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കുളക്കട സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: എം.ലീലാമ്മ. മക്കൾ: ആർ.റോബിൻസൺ, ആർ.റൂബി. മരുമക്കൾ: വിനോദ് ഗബ്രിയേൽ, സുനി.