എൻ.ഭാർഗവൻപിള്ള
Monday 28 April 2025 10:26 PM IST
കുന്നിക്കോട്: മേലില പ്രശാന്തത്തിൽ എൻ.ഭാർഗ്ഗവൻപിളള (82, റിട്ട. എ.ഒ, എം.ഇ.എസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പൂനെയിൽ. ഭാര്യ: ഭാരതിഅമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: പ്രശാന്ത്. ബി.പിള്ള, പ്രീത, പ്രിയ. മരുമക്കൾ: ശ്രീജ, ദീപക് ബാലൻ, ആർ.രതീഷ്കുമാർ.