എൻ.ദാമോദരൻ
Monday 28 April 2025 10:36 PM IST
പുനലൂർ: പാണങ്ങാട് ശ്രീനിലയത്തിൽ എൻ.ദാമോദരൻ (94) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: എൽ.കമലമ്മ. മക്കൾ: റെജി, ബീന, കവിത, പരേതനായ സജി.