അന്നമ്മ

Monday 28 April 2025 11:50 PM IST

ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 4ാം വാർഡ് പുത്തൻചിറയിൽ
കുഞ്ഞച്ചന്റെ ഭാര്യ അന്നമ്മ (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന്
തങ്കി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ:സെബിൻ, ഹെൻബോൺ.മരുമകൾ:മരിയ.