മിസൈൽ വില്ലനായി...

Tuesday 29 April 2025 2:54 AM IST

ഇറാൻ തുറമുഖ സ്‌ഫോടനത്തിൽ മരണസംഖ്യ ഉയർന്നു. തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസ് നഗരത്തിന് സമീപമുള്ള ഷാഹിദ് രജായി തുറമുഖത്താണ് അതിശക്തമായ സ്‌ഫോടനമുണ്ടായത്.