നേട്ടങ്ങളുടെ നെറുകയിൽ വിഴിഞ്ഞം...
Tuesday 29 April 2025 3:55 AM IST
മേയ് 2ന് പ്രധാനമന്ത്രി രാജ്യത്തിന് വിഴിഞ്ഞം സമർപ്പിക്കും. നരേന്ദ്രമോദിയെ എത്തുന്നതിന്
മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖം സന്ദർശിച്ചു.