കെ.ആർ. കുഞ്ഞപ്പൻ
Wednesday 30 April 2025 12:37 AM IST
വണ്ണപ്പുറം: കെ.പി.എം.എസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്ന വണ്ണപ്പുറം കിഴക്കേനകത്ത് കെ.ആർ. കുഞ്ഞപ്പൻ (75) നിര്യാതനായി. ഭാര്യ: അമ്മിണി പുതുപ്പരിയാരം വള്ളോംകല്ലേൽ കുടുംബാംഗം. മകൻ: കെ.കെ. മനോജ് ( ദളിത് ഫ്രണ്ട്- എം വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് ), ദലിത് സമുദായ മുന്നണി ജില്ലാ ജോയിന്റ് സെക്രട്ടറി. മരുമകൾ: ആശ മനോജ് കിടങ്ങൂർ മറ്റക്കര കയ്യാലക്കകത്ത് കുടുംബാംഗം. സംസ്‌കാരം ഇന്ന് രാവിലെ 10ന് നാൽപ്പതേക്കറിലുള്ള വസതിയിൽ ആരംഭിച്ച് 11ന് ചാത്തമറ്റം ഐ.പി.സി സെമിത്തേരിയിൽ.