ഉർവശിയുടെ ജഗദമ്മ ട്രെയിലർ

Wednesday 30 April 2025 3:25 AM IST

ഉ​ർ​വ​ശി​യു​ടെ​ ​ഭ​ർ​ത്താ​വ് ​ശി​വാ​സ് ​(​ശി​വ​പ്ര​സാ​ദ്)​ ​ക​ഥ​ ​തി​ര​ക്ക​ഥ​ ​സം​ഭാ​ഷ​ണ​മെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​എ​ൽ.​ ​ജ​ഗ​ദ​മ്മ​ ​എ​ഴാം​ക്ലാ​സ് ​ബി​ ​സ്റ്റേ​റ്റ് ​ഫ​സ്റ്റ് ​"​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​ർ​ ​റി​ലീ​സ് ​ചെ​യ്തു.​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​യ​ ​ജ​ഗ​ദ​മ്മ​യെ​ ​ഉ​ർ​വ​ശി​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​


സ്ത്രീ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ​ഏ​റെ​ ​പ്രാ​ധാ​ന്യം​ ​ന​ല്കി​ ​അ​വ​രു​ടെ​ ​ജീ​വി​ത​ത്തി​ന്റെ​ ​നേ​ർ​ക്കാ​ഴ്ച​ക​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ഒ​രു​ ​പാ​ൻ​ ​പ​ഞ്ചാ​യ​ത്ത് ​സി​നി​മ​യാ​ണ് ​എ​ൽ​ ​ജ​ഗ​ദ്മ്മ​ ​ഏ​ഴാം​ ​ക്ലാ​സ് ​ബി​ ​സ്റ്റേ​റ്റ് ​ഫ​സ്റ്റ് ​".​ക​ലേ​ഷ് ​രാ​മാ​ന​ന്ദ്,​ ​ബാ​ല​ച​ന്ദ്ര​ൻ​ ​ചു​ള്ളി​ക്കാ​ട്,​ജ​യ​ൻ​ ​ചേ​ർ​ത്ത​ല,​ ​ക​ലാ​ഭ​വ​ൻ​ ​പ്ര​ജോ​ദ്,​രാ​ജേ​ഷ് ​ശ​ർ​മ്മ,​കി​ഷോ​ർ,​ ​നോ​ബി,​വി​ ​കെ​ ​ബൈ​ജു,​പി​ ​ആ​ർ​ ​പ്ര​ദീ​പ്,​ര​ശ്മി​ ​അ​നി​ൽ,​ ​ശൈ​ല​ജ​ ​അ​മ്പു,​ ​ജി​ബി​ൻ​ ​ഗോ​പി​നാ​ഥ്,​ ​അ​ഞ്ജ​ലി​ ​സ​ത്യ​നാ​ഥ്,​ഇ​ന്ദു​ലേ​ഖ,​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​അ​മ്പ​തി​ല​ധി​കം​ ​പു​തു​മു​ഖ​ങ്ങ​ൾ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​അ​നി​ൽ​ ​നാ​യ​ർ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ബി.​ ​കെ​ ​ഹ​രി​നാ​രാ​യ​ണ​ൻ​ ​എ​ഴു​തി​യ​ ​വ​രി​ക​ൾ​ക്ക് ​കൈ​ലാ​സ് ​മേ​നോ​ൻ​ ​സം​ഗീ​തം​ ​പ​ക​രു​ന്നു. എ​ഡി​റ്റിം​ഗ്-​ഷൈ​ജ​ൽ​ ​പി.​ ​വി, എ​വ​ർ​സ്റ്റാ​ർ​ ​ഇ​ന്ത്യ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഉ​ർ​വ​ശി,​ ​ഫോ​സി​ൽ​ഹോ​ൾ​ഡിം​ഗ്സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​മേ​യ് 2​ന് ​പ്ര​ദ​ർ​ശന​ത്തി​ന് ​എ​ത്തും.​വി​ത​ര​ണം​-​സെ​വ​ന്റി​ ​ടു​ ​ഫി​ലിം​ ​ക​മ്പ​നി​ . പി​.​ആ​ർ.​ഒ ​എ​. ​എ​സ്. ​ദി​നേ​ശ്.