എൻ.തുളസീധരൻപിള്ള

Tuesday 29 April 2025 10:28 PM IST

മുഖത്തല: പാങ്കോണം ഇഞ്ചക്കാട്ട് (രേവതി) എൻ.തുളസീധരൻപിള്ള (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന്.
ഭാര്യ: സി.ഇന്ദിരാമണിഅമ്മ. മക്കൾ: ടി.രഞ്ജിത്ത്, ടി.രജീഷ്, ടി.രതീഷ് (മൂന്നുപേരും കേരള പൊലീസ്). മരുമക്കൾ: പി.രമ്യ (കെ.എസ്.എഫ്.ഇ), വി.കെ.രാജശ്രീ, തുഷാര (കേരള ഗ്രാമീൺ ബാങ്ക്). സഞ്ചയനം 4ന് രാവിലെ 7ന്.
9895428700.