ആർ.ജയകുമാർ
Tuesday 29 April 2025 10:55 PM IST
നീരാവിൽ: പ്ലാവിള തെക്കതിൽ പണയിൽ വീട്ടിൽ രാമചന്ദ്രൻ പിള്ളയുടെയും ശ്രീദേവിഅമ്മയുടെയും മകൻ ആർ.ജയകുമാർ (44) നിര്യാതനായി. ഭാര്യ: എസ്.മഞ്ചു. മക്കൾ: ജെ.ആരതി. ജെ.ആദിത്യൻ. സഞ്ചയനം 4ന് രാവിലെ 7ന്.