ഏലിയാമ്മ

Wednesday 30 April 2025 4:14 PM IST

വാളകം: കുന്നയ്‌ക്കാൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ പരേതനായ കെ.എം. ഐസക്കിന്റെ ഭാര്യ ഏലിയാമ്മ (79) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് കുന്നയ്‌ക്കാൽ സെന്റ് ജോർജ്ജ് യാക്കോബായ വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ഷെല്ലി, ഷാന്റി, ബേസിൽ. മരുമക്കൾ: മാർട്ടിൻ, പ്രകാശ്, ബിൻസി.