ആശ്രയ അന്തേവാസി നിര്യാതയായി
Wednesday 30 April 2025 9:59 PM IST
കൊട്ടാരക്കര: കലയപുരം ആശ്രയ അന്തേവാസി തുളസി (55) നിര്യാതയായി. കൊട്ടാരക്കര ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന തുളസിയെ കൊട്ടാരക്കര പിങ്ക് പൊലീസാണ് ആശ്രയയിലെത്തിച്ചത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഫോൺ: 9447798963.