കുഞ്ഞുമോൾ
Wednesday 30 April 2025 10:19 PM IST
പടി. കല്ലട: ഐത്തോട്ടുവ കെ.എസ് ഭവനിൽ പെരുമ്പള്ളിൽ പുത്തൻവീട്ടിൽ കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞുമോൾ (60) നിര്യാതയായി. മക്കൾ: സജി കുഞ്ഞുമോൻ, സിബി കുഞ്ഞുമോൻ. മരുമക്കൾ: ലിൻസി സജി, സ്റ്റെഫി സിബി.