ബഹുജനസദസ്

Thursday 01 May 2025 1:52 AM IST

വിതുര:ഭീകരവാദത്തിനെതിരെ സി.പി.എം തൊളിക്കോട് ഏരിയാകമ്മിറ്റി തൊളിക്കോട് ജംഗ്ഷനിൽ ബഹുജനസദസ് സംഘടിപ്പിച്ചു.സി.പി.എം ജില്ലാകമ്മിറ്റിഅംഗം വി.കെ.മധു ഉദ്ഘാടനം ചെയ്തു.സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി പി.എസ്.മധു,വിതുര ഏരിയാകമ്മിറ്റി അംഗങ്ങളായ ജെ.വേലപ്പൻ,എ.എം.അൻസാരി,എസ്.സഞ്ജയൻ,സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എസ്.പ്രേംകുമാർ,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്,മുൻ പ്രസിഡന്റ് ഷംനാനവാസ് എന്നിവർ പങ്കെടുത്തു.