ആർ.ശങ്കർ ജന്മവാർഷികം

Wednesday 30 April 2025 10:58 PM IST

നെയ്യാറ്റിൻകര:മുൻ മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കറിന്റെ ജന്മവാർഷികം സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡൻ്റ് എൻ.കെ.പത്മനാഭപിള്ള സ്മാരക സൊസൈറ്റി ആഘോഷിച്ചു. കെ.പി.സി.സി സെക്രട്ടറി ഡോ.ആർ.വത്സലൻ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.സൊസൈറ്റി ചെയർമാൻ വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു.എം.മുഹിനുദീൻ,എൻ.ശൈലേന്ദ്രകുമാർ,അപ്പുകുട്ടൻ നായർ,നെയ്യാറ്റിൻകര അജിത്,മരുതത്തൂർ ഗോപൻ, വെൺപകൽ സുരേഷ്, കരിയിൽ അനി,ഗോപൻ,ഋഷി എസ്.കൃഷ്ണൻ ,രാധാകൃഷ്ണൻ നായർ,വി.എസ്.സാബു,സന്തോഷ് കുമാർ,ശ്രീകുമാർ, കവളാകുളം ശ്രീകുമാർ,റോയ് റോമൻസ് തുടങ്ങിയവർ പങ്കെടുത്തു.