മുടവൻമുകൾ ബൂത്ത് കുടുംബസംഗമം

Thursday 01 May 2025 1:03 AM IST

തിരുവനന്തപുരം: കോൺഗ്രസ് മുടവൻമുകൾ ബൂത്ത് കുടുംബസംഗമം സൗത്ത് റോഡിലെ ശ്രീകല നഗറിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.മുൻ നിയമസഭാ സ്പീക്കർ എൻ.ശക്തൻ,മണക്കാട് സുരേഷ്,കെ.പി.അജിത്ത് ലാൽ,കമ്പറ നാരായണൻ,നുസൂർ,മുടവൻമുകൾ രവി,പി.എസ്.ശ്രീകുമാർ ,തമലം കൃഷ്ണൻകുട്ടി,ബാലകൃഷ്ണൻ നായർ,പി.നാരായണൻ കുട്ടി ,ജയലാൽ,സതീഷ്,കരകുളം ശശി,ശിവൻകുട്ടി,അമ്പിക, സാഹിദ് സെലിൻ ഫെർണാണ്ടസ്,ശിവപ്രസാദ്,വിജയൻ,സുമാ സുരേന്ദ്രൻ,രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.