കടൽ വളഞ്ഞ് മിസൈലുമായി കപ്പലുകൾ...
Thursday 01 May 2025 2:21 AM IST
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക്
പൂർണസ്വാതന്ത്ര്യം നൽകിയതിന് പിന്നാലെ യുദ്ധ കപ്പലുകളുടെ ചിത്രം പങ്കുവച്ച് നാവികസേന.