സ്വപ്ന വാതിൽ തുറന്നു, വിഴിഞ്ഞം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി...
Saturday 03 May 2025 12:36 AM IST
കേരളത്തിന്റെ ദീർഘകാല സ്വപ്നം സഫലമായി. രാജ്യത്തെ ആദ്യ ആഴക്കടൽ ട്രാൻഷിപ്‌മെന്റ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു