ഈ പാട്ടുകൾ ഇനി വേണ്ട; പാകിസ്ഥാൻ എഫ്.എമ്മിലും ഇന്ത്യയ്ക്ക് വിലക്ക്...

Saturday 03 May 2025 12:38 AM IST

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുകയാണ്. ഇതിനിടെ പാകിസ്ഥാൻ എഫ്.എം റേഡിയോ സ്റ്റേഷനുകളിൽ ഇന്ത്യൻ ഗാനങ്ങളുടെ പ്രക്ഷേപണം നിറുത്തിവച്ചു