തലസ്ഥാനത്തിന് ലോട്ടറി, വിഴിഞ്ഞത്തിന് 10കിലോമീറ്റർ അകലെ മറ്റൊരു മെഗാ പദ്ധതി...
Sunday 04 May 2025 1:40 AM IST
കപ്പൽ നിർമ്മാണശാല നിർമ്മിക്കുമെന്ന സൂചനകൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയതോടെ പുത്തൻ പ്രതീക്ഷയിൽ പൂവാർ