പുതിയ സാദ്ധ്യതകൾ തുറക്കും

Sunday 04 May 2025 1:09 AM IST

മാ​ള​:​ ഡോ​. രാ​ജു​ ഡേ​വി​സ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ സ്‌​കൂ​ളി​ന് കേ​ന്ദ്ര​ സ​ർ​ക്കാ​ർ​ സൈ​നി​ക​ സ്‌​കൂ​ൾ​ അ​ഫി​ലി​യേ​ഷ​ൻ​ ല​ഭി​ച്ച​ത് പു​തി​യ​ സാ​ദ്ധ്യ​ത​ക​ൾ​ തു​റ​ക്കു​മെ​ന്ന് ബി​.ജെ​.പി​ നേ​താ​ക്ക​ൾ​ വാ​ർ​ത്താ​ സ​മ്മേ​ള​ന​ത്തി​ൽ​ പ​റ​ഞ്ഞു​. സാ​ധാ​ര​ണ​ക്കാ​ർ​ക്കും​ സൈ​നി​ക​ വി​ദ്യാ​ഭ്യാ​സം​ ല​ഭ്യ​മാ​ക്കു​വാ​ൻ​ മോ​ദി​ സ​ർ​ക്കാ​ർ​ സ്വീ​ക​രി​ച്ച​ ന​യം​ അ​നു​സ​രി​ച്ച് 2​0​2​2​ൽ​ അ​ഫി​ലി​യേ​ഷ​ന് അ​പേ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും​ ബി​.ജെ​.പി​ നേ​താ​ക്ക​ളാ​യ​ രാ​ജ്യ​സ​ഭ​ എം​.പി​യാ​യി​രു​ന്ന​ സു​രേ​ഷ് ഗോ​പി​യും​ കെ​.കെ​.അ​നീ​ഷ് കു​മാ​റും​ ചേ​ർ​ന്ന് ന​ട​പ​ടി​ മു​ന്നോ​ട്ട് കൊ​ണ്ട​പോ​യ​താ​ണെ​ന്നും​ ബി​.ജെ​.പി​ മാ​ള​ മ​ണ്ഡ​ലം​ ക​മ്മി​റ്റി​ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ അ​റി​യി​ച്ചു​. 2​0​2​3​ൽ​ ജി​ല്ലാ​ ക​ള​ക്ട​റു​ടെ​യും​ ക​ഴ​ക്കൂ​ട്ടം​ സൈ​നി​ക​ സ്‌​കൂ​ൾ​ അ​ധി​കൃ​ത​രു​ടെ​യും​ നേ​തൃ​ത്വ​ത്തി​ൽ​ ആ​ദ്യ​ഘ​ട്ട​ ഇ​ൻ​സ്‌​പെ​ക്ഷ​നും​ 2​0​2​4​ൽ​ ര​ണ്ടാം​ഘ​ട്ട​ പ​രി​ശോ​ധ​ന​യും​ ന​ട​ത്തി​യെ​ന്നും​ നേ​താ​ക്ക​ൾ​ പ​റ​ഞ്ഞു​.