കുതിച്ചുപാഞ്ഞ് വിഴിഞ്ഞം, 2 കിലോമീറ്റർ ബർത്ത്, 5 ഷിപ്പുകൾ, നേട്ടത്തിന്റെ പൊടിപൂരം...
Monday 05 May 2025 12:18 AM IST
വിഴിഞ്ഞം തുറമുഖ വികസനത്തിന്റെ രണ്ടു മുതൽ നാലുവരെ ഘട്ടങ്ങൾ പൂർത്തിയാവമ്പോൾ, 2,000 മീറ്റർ ബർത്തിൽ അഞ്ചു മദർഷിപ്പുകൾ ഒരേസമയം അടുപ്പിക്കാൻ സാധിക്കും