വെറ്ററിനറി ഡോക്ടർ ഒഴിവ്

Tuesday 06 May 2025 1:53 AM IST

തിരുവനന്തപുരം: ജില്ലയിൽ അനുവദിച്ചിട്ടുള്ള മൊബൈൽ സർജറി യൂണിറ്റിൽ സർജറിയിൽ ബിരുദാനന്തര ബിരുദമുള്ള വെറ്ററിനറി ഡോക്ടറുടെ താത്കാലിക ഒഴിവുണ്ട്.കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുള്ള വെറ്ററിനറി ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. 8ന് ഉച്ചയ്ക്ക് 2ന് തമ്പാനൂർ എസ്.എസ് കോവിൽ റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.കൂടുതൽ വിവരങ്ങൾക്ക് .ഫോൺ: 0471 2330736 ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും തിരിച്ചറിയൽ രേഖയും ഹാജരാക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.