ആശങ്കയുടെ പുക...
Tuesday 06 May 2025 3:21 AM IST
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ കെട്ടിടത്തിൽ അത്യാഹിത വിഭാഗത്തിലെ
യു.പി.എസ് റൂമിലുണ്ടായ പൊട്ടിത്തെറി മൂലം കെട്ടിടത്തിന്റെ നാലു നിലകളിലേക്കും കനത്ത പുക പടർന്നു