സാംസ്കാരിക സമ്മേളനം
Wednesday 07 May 2025 1:02 AM IST
മുടപുരം : കിഴുവിലം നൈനാംകോണം ശ്രീനാഗരാജദേവീ ക്ഷേത്രത്തിലെ ആയില്യം ചോതി മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാട്നം ചെയ്തു.കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻനായർ അദ്ധ്യക്ഷത വഹിച്ചു.കിഴുവിലംസർവീസ് സഹകരണബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി സുജാതൻ സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു.