ദേശീയ പണിമുടക്ക്: ജില്ലാകൺവൻഷൻ

Wednesday 07 May 2025 1:47 AM IST

ഹരിപ്പാട്:കേന്ദ്ര സർക്കാറിന്റെ തൊഴിലാളി - കർഷകദ്ഹരിപ്പാട്:കേന്ദ്ര സർക്കാറിന്റെ തൊഴിലാളി - കർഷകദ്രോഹ നയങ്ങൾക്കെതിരെ മേയ് 20ന് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഗ്രാമീണ ബന്ദ് വിജയിപ്പിക്കാനുള്ള ഇടതുപക്ഷ കർഷക തൊഴിലാളി സംഘടനകളുടെ ജില്ലാകൺവൻഷൻ 8ന് രാവിലെ 10ന് ആലപ്പുഴ ജെന്റർ പാർക്കിൽ നടക്കുംരോഹ നയങ്ങൾക്കെതിരെ മേയ് 20ന് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഗ്രാമീണ ബന്ദ് വിജയിപ്പിക്കാനുള്ള ഇടതുപക്ഷ കർഷക തൊഴിലാളി സംഘടനകളുടെ ജില്ലാകൺവൻഷൻ 8ന് രാവിലെ 10ന് ആലപ്പുഴ ജെന്റർ പാർക്കിൽ നടക്കും.കെ.എസ്.ടി.യു -ബി.കെ.എം.യു ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷൻ കെ.എസ്.കെ.ടി.യുസംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും.ആർ.അനിൽകുമാർ അദ്ധ്യക്ഷനാകും. കൺവെൻഷൻ വിജയിപ്പിക്കാൻ കെ.എസ്.കെ.ടി.യു ജില്ലാസെക്രട്ടറി എം.സത്യപാലനും ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽ കുമാറും അഭ്യർത്ഥിച്ചു.