കേരള സർവകലാശാല

Wednesday 07 May 2025 12:50 AM IST

പരീക്ഷാഫലം

അഞ്ചാം സെമസ്​റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ്,ബി.എസ്‌സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ് ബി.എസ്‌സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി,ബി.എസ്‌സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്,ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ആഗസ്​റ്റിൽ നടത്തിയ ഒന്നാം സെമസ്​റ്റർ യൂണി​റ്ററി എൽ.എൽ.ബി പരീക്ഷ (റെഗുലർ/സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ബി.കോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് ഡിസംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ബി.ബി.എ ലോജിസ്​റ്റിക്‌സ്,ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ,ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ,ബി.എം.എസ് ഹോട്ടൽ മാനേജ്മന്റ്,ബി.എസ്‌സി ഹോട്ടൽ മാനേജ്മന്റ് ആൻഡ് കാ​റ്ററിംഗ് സയൻസ്,ബി.എ കമ്മ്യൂണിക്കേ​റ്റീവ് അറബിക് ഡിസംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ബി.ബി.എ,ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്,ബി.കോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജർ ആൻഡ് പ്രാക്ടീസ്,ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാ​റ്ററിംഗ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്. ബി.കോം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ബി.എ ഓണേഴസ് ഇംഗ്ലീഷ് ലാംഗ്വേജ് ലി​റ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല

പ​രീ​ക്ഷാ​ ​ഫ​ലം ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​(​പി.​ജി.​സി.​എ​സ്.​എ​സ്)​ ​എം.​എ​സ്.​സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഡി​സം​ബ​ർ​ 2024​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​അ​ന​ലി​റ്റി​ക്ക​ൽ​ ​കെ​മി​സ്ട്രി,​അ​പ്ലൈ​ഡ് ​കെ​മി​സ്ട്രി,​ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​ ​കെ​മി​സ്ട്രി,​എം.​എ​സ്സി​ ​ഹോം​സ​യ​ൻ​സ് ​ബ്രാ​ഞ്ച് ​പ​ത്ത്(​എ​)​ ​ചൈ​ൽ​ഡ് ​ഡ​വ​ല​പ്മെ​ന്റ് ​ബ്രാ​ഞ്ച് ​പ​ത്ത്(​ഡി​)​ ​ഫാ​മി​ലി​ ​ആ​ൻ​ഡ് ​ക​മ്യൂ​ണി​റ്റി​ ​സ​യ​ൻ​സ് ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്മെ​ന്റ് 2019​-23​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഡി​സം​ബ​ർ​ 2024​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​സി​റി​യ​ക്ക് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​ജ​നു​വ​രി​ 2025​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്കൽ

ഏ​ഴാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2018,2019​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്),​ഏ​ഴാം​ ​സെ​മ​സ്റ്റ​ർ​ ​ഡി.​ഡി.​എം.​സി.​എ​ ​(2015,2016​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 16​ന് ​ആ​ലു​വ​ ​മു​ട്ടം​ ​എ​സ്.​സി.​എം.​എ​സ് ​സ്കൂ​ൾ​ ​ഒ​ഫ് ​മാ​നേ​ജ്മ​ന്റ് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​ന​ട​ക്കും.

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബാ​ച്ച്‌​ല​ർ​ ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​(​ബി.​എ​ച്ച്.​എം​ 2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,2020​-23​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​പു​തി​യ​ ​സ്‌​കീം​ ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​എ​ട്ടി​ന് ​പാ​ലാ​ ​സെ​ന്റ് ​ജോ​സ​ഫ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​ന​ട​ക്കും.

വൈവ ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​കോം​ ​സി.​ബി.​സി.​എ​സ് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റെ​ഗു​ല​ർ​ 2018​-21​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷാ​ ​പ്രൊ​ജ​ക്ട് ​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ ​എ​ട്ട്,​ഒ​ൻ​പ​ത് ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.

കു​സാ​റ്റ് ​പ​രീ​ക്ഷ ടൈം​ടേ​ബിൾ

കു​സാ​റ്റ് ​ബി.​ടെ​ക് ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​(​റെ​ഗു​ല​ർ,​സ​പ്ലി​മെ​ന്റ​റി​)​ ​സി​വി​ൽ​/​ഇ​ല​ക്ട്രോ​ണി​ക്സ്/​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്/​ഇ​ല​ക്ട്രോ​ണി​ക് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​/​മെ​ക്കാ​നി​ക്ക​ൽ​/​സേ​ഫ്റ്റി​ ​ആ​ൻ​ഡ് ​ഫ​യ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​(2023​ ​സ്കീം​)​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ത്രി​വ​ർ​ഷ​ ​എ​ൽ.​എ​ൽ.​ബി​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം മൂ​ന്ന് ​വ​ർ​ഷ​ ​എ​ൽ.​എ​ൽ.​ബി​ ​ഡി​ഗ്രി​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.