ഓർമിക്കാൻ...
Tuesday 06 May 2025 11:10 PM IST
1. നെസ്റ്റ്:- ഭുവനേശ്വറിലെ നൈസർ,മുംബയിലെ യു.എം-ഡി.എ.ഇ സി.ഇ.ബി.എസ് എന്നിവിടങ്ങളിലെ 5 വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നെസ്റ്റിന് 9 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: nestexam.in
2. എം.ടെക്:- ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ടെക്നോളജി,പൂനെയിൽ സ്വാശ്രയ എം.ടെക് പ്രോഗ്രാമുകൾക്ക് 9 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: diat.ac.in