ജില്ലാ സെഷൻസ് ജഡ്ജി നിയമനം
Wednesday 07 May 2025 12:23 AM IST
കൊച്ചി: കേരള സ്റ്റേറ്റ് ഹയർ ജുഡിഷ്യൽ സർവീസിൽ ജില്ലാ സെഷൻസ് ജഡ്ജിമാരുടെ നേരിട്ടുള്ള നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാർ (ജില്ലാ ജുഡിഷ്യറി) അറിയിച്ചു. https://hckrecruitment.keralacourts.inലൂടെയാണ് അപേക്ഷിക്കേണ്ടത്. മറ്റു രീതിയിൽ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.