ഭീകരനെ പിടികൂടി...

Wednesday 07 May 2025 2:42 AM IST

പഹൽഗാം ഭീകരാക്രമണ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റുചെയ്‌തു.

അഹമ്മദ് ബിലാൽ എന്നയാളാണ് പിടിയിലായത്.