സ്വർണം വാങ്ങാൻ ഇനി ബുദ്ധിമുട്ടും...

Wednesday 07 May 2025 3:46 AM IST

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഒരു ദിവസംകൊണ്ട് 2,000 രൂപയാണ് പവന് വർദ്ധിച്ചത്.

ഇതോടെ ഒരാഴ്ചയ്ക്കുശേഷം സ്വർണവില വീണ്ടും 72,000 കടന്നു.