45 മീറ്ററിൽ റൺവേ...

Wednesday 07 May 2025 3:47 AM IST

ഏറെ അനിശ്ചിതത്വത്തിനൊടുവിൽ നിർദ്ദിഷ്ട ശബരി വിമാനത്താവളം സ്ഥലമെടുപ്പ് നടപടികളിലേക്ക്. സംസ്ഥാന

സർക്കാർ ഭരണാനുമതിക്കു പുറമേ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനവും പുറപ്പെടുവിച്ചു