യെമനിൽ മിസൈൽ വർഷിച്ച് ഇസ്രയേൽ...

Thursday 08 May 2025 2:11 AM IST

യെമനിലെ ഹോദൈദ തുറമുഖത്ത് വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം. ടെൽ അവീവിലെ പ്രധാന

വിമാനത്താവളത്തിനു സമീപം ഹൂതികൾ കഴിഞ്ഞ ദിവസം നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണിത്.