'അൽക്കട്രാസ്' വീണ്ടും തുറക്കാൻ ട്രംപ് !...
Thursday 08 May 2025 2:13 AM IST
കൊടും കുറ്റവാളികൾക്ക് ഭൂമിയിൽ ഒരു നരകമുണ്ടായിരുന്നു. അമേരിക്കയിലെ കുപ്രസിദ്ധമായ അൽക്കട്രാസ് ജയിൽ.
1963ൽ അടച്ചുപൂട്ടിയ ഈ ജയിൽ ആറ് പതിറ്റാണ്ടായി അടഞ്ഞുകിടപ്പാണ്.