നീതി നടപ്പാക്കി ഇന്ത്യൻ സൈന്യം...

Thursday 08 May 2025 6:14 AM IST

പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. പാകിസ്ഥാനിലും പാക് അധിനിവേശ കാശ്മീരിലുമുള്ള ഭീകരരുടെ കേന്ദ്രങ്ങളിലാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക നടപടി വഴി തിരിച്ചടി നൽകിയത്.