ബി.ടെക് എൻ.ആർ.ഐ പ്രവേശനം
Thursday 08 May 2025 11:50 PM IST
തിരുവനന്തപുരം: എൽ.ബി.എസ് സെന്ററിന്റെ പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജിലേക്കും കാസർകോട് എൻജിനിയറിംഗ് കോളേജിലേക്കും ബി.ടെക് എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിന് 21നകം അപേക്ഷിക്കാം. വിവരങ്ങൾക്ക്:www.lbscentre.kerala.gov.in,9447900411,9495207906, 9400540958(പൂജപ്പുര),9447375156,9496358213,9495310477(കാസർകോട്).