ഓർമ്മിക്കാൻ

Friday 09 May 2025 12:24 AM IST

1.​ ​നെ​സ്റ്റ്:​-​ ​ഭു​വ​നേ​ശ്വ​റി​ലെ​ ​നൈ​സ​ർ,​മും​ബ​യി​ലെ​ ​യു.​എം​-​ഡി.​എ.​ഇ​ ​സി.​ഇ.​ബി.​എ​സ് ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ 5​ ​വ​ർ​ഷ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യാ​യ​ ​നെ​സ്റ്റി​ന് ഇന്ന് ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​n​e​s​t​e​x​a​m.​in

2.​ ​എം.​ടെ​ക്:​-​ ​ഡി​ഫ​ൻ​സ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​അ​ഡ്വാ​ൻ​സ്ഡ് ​ടെ​ക്നോ​ള​ജി,​പൂ​നെ​യി​ൽ​ ​സ്വാ​ശ്ര​യ​ ​എം.​ടെ​ക് ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഇന്ന് ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​d​i​a​t.​a​c.​in