ആരോഗ്യവകുപ്പിൽ റിസർച്ച് അസിസ്റ്റന്റ്
Friday 09 May 2025 12:35 AM IST
തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് സെന്ററിൽ ഒഴിവുള്ള മൂന്ന് റിസർച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സയൻസ്,ഹെൽത്ത്,സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദവും,എം.പി.എച്ച്/എം.എസ്.സി നഴ്സിംഗ്/ എം.എസ്.ഡബ്ല്യു എന്നിവയിൽ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവർ http://forms.gle/4dmFT6bcjAA5bNNC3ലൂടെ 15ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷിക്കണം. വിവരങ്ങൾക്ക്:www.sshrc.kerala.gov.in.